" മാനവ സേവാ , മാധവ സേവാ "

ആശ്രയ

ചാരിറ്റബിൾ ട്രസ്റ്

ജാതിമത ഭേദമില്ലാതെ ,അശരണരെയും ആലംബഹീനരെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ ചന്ദനപ്പള്ളി ആശ്രയ ചാരിറ്റബിള് ട്രസ്റ് കേരളത്തിലെ 14 ജില്ലകളിലും പ്രവർത്തിച്ച വരുന്നു.നിങ്ങളുടെ പരിചയത്തിൽ താങ്ങും തണലും ഇല്ലാതെ ബുന്ധിമുട്ട് അനുഭവിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കാവശ്യമായ താമസം ,ഭക്ഷണം,വൈദ്യസഹായം ,വിദ്യാഭാസം എന്നിവ ഞങ്ങൾ ക്രമീകരിച്ച കൊടുക്കുന്ന ആണ് പത്തനംതിട്ടയിലും സമീപ പ്രദേശങ്ങളിലുമുള്ള വിവിധ ആശുപത്രികളിൽ നിർധനരായ രോഗികൾക്കു അന്നദാനം നടത്തി വരുന്നു.നിങ്ങളുടെ കുടുംബത്തിൽ ജന്മദിനം വിവാഹ വാർഷികം, വിവാഹം, തുടങ്ങിയ മറ്റു വിശേഷ ദിവസങ്ങളിലോ അല്ലാതെയോ അന്നദാനം നടത്താൻ ആഗ്രഹിക്കുന്നവർ ഞങ്ങളെ അറിയുക്കക .

Read More

ഞങളെ എങ്ങനെ സഹായിക്കാം?

HELP US

ഞങളെ എങ്ങനെ സഹായിക്കാം?

   നിങ്ങളുടെ അനുദിന പ്രാർത്ഥനയിൽ ഞങ്ങളെ ഓർക്കുക

ഞങളുടെ ട്രസ്റ്റിനെ മറ്റുള്ളവർക് പരിചയ പെടുത്തുക

നിങ്ങളുടെ നാട്ടിൽ ബുദ്ധിമുട്ടുളവർ ഉണ്ടെങ്കിൽ അറിയുക്കക

ഞങളുടെ ട്രസ്റ്റിനെ മറ്റുള്ളവർക് പരിചയ പെടുത്തുക

Article